സാങ്കേതിക തര്‍ജ്ജിമ ശില്‍പ്പശാല

സാങ്കേതിക തര്‍ജ്ജിമ ശില്‍പ്പശാല
Event Start Date & Time
2017-08-05 10:00:00 AM
Event End Date & TIme
2017-08-06 05:00:00 PM

.സി.ഫോസിന്റെ മലയാളം കംമ്പ്യൂട്ടിങ്ങ് പരിശീലന പരിപാടിയുടെ ഭാഗമായി ബിരുദാനന്തര ബിരുദ ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്കായി "സാങ്കേതിക തര്‍ജ്ജിമ" എന്ന വിഷയത്തില്‍ രണ്ടു ദിവസത്തെ ഒരു ശില്‍പ്പശാല നടത്തുവാന്‍ ഉദ്ദേശിക്കുന്നു. ആഗസ്റ്റ് മാസം 5-6 തീയതികളില്‍ ഐ.സി.ഫോസ്സില്‍ നടക്കുന്ന പ്രസ്തുത ശില്പശാലയിലേക്ക് വിദ്യാര്‍ഥികള്‍ പങ്കെടുക്കാം. വിശദ വിവരങ്ങള്‍ക്ക് 0471 - 2700012 എന്ന നമ്പറില്‍ ബന്ധപ്പെടുക.

താഴെ സൂചിപ്പിക്കുന്ന വിഷയങ്ങളാണ് മലയാളം വര്‍ക്ക് ഷോപ്പില്‍ ഉദ്ദേശിച്ചിട്ടുള്ളത്.

  • സോഫ്റ്റ് വെയര്‍ പ്രാദേശികവല്‍ക്കരണം - ആമൂഖം

  • മലയാളം ടൈപ്പിങ്ങും ഇന്‍പുട്ട് മെഥേഡും -